വന്നാ വന്നൂ...

വന്നാ വന്നൂ...
എപ്പഴേലുമൊക്കെയെ വരുകയുള്ളൂ..
( ക്രിയേറ്റിവിറ്റിയുടെ കാര്യാണേ...)

കാളികാവ് ഫിലിം ഫെസ്റ്റിവലിനു വേണ്ടി ചെയ്ത സിഗ്നേച്ചർ ഫിലിം ഒരാറുമാസക്കാലം മുമ്പ്  അങ്ങിനെയെങ്ങിനെയോ പുറത്തുചാടീതാണ്..



kalajadha 2019

Comments