ഭൂതകാലക്കുളിർ നിറഞ്ഞൊരു പല്ലൊട്ടി

പല്ലൊട്ടി 2017
ഹ്രസ്വചിത്രം
11 min 39 sec
മലയാളം
രചന, സംവിധാനം: ജിതിൻ രാജ്




കുട്ടിക്കാല ഓർമ്മകളിലേയ്ക്ക് പല്ലൊട്ടി നമ്മെ ഒട്ടിച്ചു നിർത്തുന്നു.

"കണ്ണൻ ചേട്ടാ.... ഈ ബസ്സൊക്കെ ഓടിയ്ക്കാൻ എത്രാം ക്ലാസ്സിലാ പഠിപ്പിയ്ക്കാ..."
കഥയും സംവിധാനവും ചിത്രീകരണം അഭിനയവും ഏറെ നന്നായിരിയ്ക്കുന്നു...


ജിതിൻ രാജിന്റെ പല്ലൊട്ടി നിറയെ കൂട്ടുകൊണ്ട് ഒട്ടിപ്പിടിച്ച സ്നേഹാണ്.....


പല്ലൊട്ടി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

Comments