(a+b)^2 ഉം നാണയങ്ങളും
(a+b)^2 = a^2 + 2ab + b^2
കൊച്ചിലേ തൊട്ട് പഠിച്ചിട്ടുള്ളതാണല്ലോ തത്തമ്മേ പൂച്ച പൂച്ച ന്നും പറഞ്ഞ്....
ജീവിതത്തീന്ന് ഈ സമവാക്യത്തിന് ഒരു ഉപയോഗം പറഞ്ഞു തരാൻ പറ്റുമോ....??
ഉത്തരം മുട്ടിയെങ്കിൽ ഞാൻ പറയട്ടെ.....
രണ്ട് നാണയങ്ങൾ ഉണ്ട് എന്ന് വിചാരിക്കുക. ഒരു നാണയത്തിന് രണ്ടു വശങ്ങളാണല്ലോ ഉള്ളത് - തലയും (H) വാലും (T).
അത്തരത്തിൽ രണ്ട് നാണയങ്ങൾ നിങ്ങൾ ടോസ് ചെയ്യുകയാണെങ്കിൽ കിട്ടാവുന്ന ഉത്തരങ്ങൾ ഇവയൊക്കെയാണ്.
1.HH
2.HT
3.TH
4.TT
ഈ ഉത്തരങ്ങൾ തന്നെ സമവാക്യം ഉപയോഗിച്ചാലും നമുക്ക് കിട്ടും .
അതായത് (H+T)^2 = H^2 + 2HT + T^2
ഒന്നൂടെ തെളിച്ചെഴുതിയാൽ (H+ T)^2 = HH + HT+ TH + TT
അതായത് രണ്ടു നാണയങ്ങൾ ടോസ് ചെയ്താൽ നിങ്ങൾക്കു കിട്ടാവുന്ന ഉത്തരങ്ങളെക്കുറിച്ച് ഈ സമവാക്യം പറഞ്ഞു തരും.
(a+b)^3 എന്ന സമവാക്യവും ഇതുതന്നാണ് സംഭവം ട്ടോ....
മൂന്നു നാണയങ്ങൾ എറിഞ്ഞാൽ കിട്ടാവുന്ന സാധ്യമായ ഉത്തരങ്ങളാണിവൻ പറഞ്ഞു തരിക...

Comments
Post a Comment